തൊണ്ടയില്‍ കടലകുടുങ്ങിയും ബക്കറ്റില്‍ വീണും ഇതുവരെ അനേകം കുരുന്നുകളുടെ ജീവന് പൊലിഞ്ഞിട്ടുണ്ട്. വലിയവരുടെ ചെറിയ അശ്രദ്ധക്ക് കുഞ്ഞുങ്ങള്‍ വലിയ വിലയാണ് കൊടുക്കുന്നത്.
കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രീയ
Friday, January 2, 2009
വീണ്ടുമൊരു കുഞ്ഞ് ദുരന്തം കൂടി
അറുപതാം വയസ്സില്‍ ആറ്റുനോറ്റിരുന്ന് അമ്മയായി ചരിത്രം കുറിച്ച റ്റീച്ചര്‍ക്കു പോലും തന്റെ കുഞ്ഞിനെ ആറ്റുനോറ്റ് വളര്‍ത്താന്‍ കഴിഞ്ഞില്ല. മുറ്റത്തെ കുട്ടുവത്തില്‍ വീണ് രണ്ടാം വയസ്സില്‍ ആ കുഞ്ഞും അമ്മയുടെ അശ്രദ്ധയ്ക്ക് രക്തസാക്ഷിയായി.
4 comments:
വിഷമകരം ഈ വാര്‍ത്ത....ഇതൊക്കെ അശ്രദ്ധ കുണ്ട് ഉണ്ടാകുന്നത് തന്നെയാണ്....
തീര്‍ച്ചയായും ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം അശ്രദ്ധ തന്നെയാണ്.
അശ്രദ്ധയും മനുഷ്യസഹജം തന്നെ...വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...
അമ്മ അറിയാന്‍
Post a Comment