കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ഹൃദയ ശസ്ത്രക്രീയ

Friday, January 2, 2009

വീണ്ടുമൊരു കുഞ്ഞ് ദുരന്തം കൂടി

അറുപതാം വയസ്സില്‍ ആറ്റുനോറ്റിരുന്ന് അമ്മയായി ചരിത്രം കുറിച്ച റ്റീച്ചര്‍ക്കു പോലും തന്റെ കുഞ്ഞിനെ ആറ്റുനോറ്റ് വളര്‍ത്താന്‍ കഴിഞ്ഞില്ല. മുറ്റത്തെ കുട്ടുവത്തില്‍ വീണ് രണ്ടാം വയസ്സില്‍ ആ കുഞ്ഞും അമ്മയുടെ അശ്രദ്ധയ്ക്ക് രക്തസാക്ഷിയായി.
ഇതാ വീണ്ടുമൊരു കുഞ്ഞ് ദുരന്തം കൂടി.

4 comments:

siva // ശിവ said...

വിഷമകരം ഈ വാര്‍ത്ത....ഇതൊക്കെ അശ്രദ്ധ കുണ്ട് ഉണ്ടാകുന്നത് തന്നെയാണ്....

കാസിം തങ്ങള്‍ said...

തീര്‍ച്ചയായും ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം അശ്രദ്ധ തന്നെയാണ്.

Rejeesh Sanathanan said...

അശ്രദ്ധയും മനുഷ്യസഹജം തന്നെ...വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...

Vakkom G Sreekumar said...

അമ്മ അറിയാന്‍